തിരുവനന്തപുരം: ചട്ടമ്പിസ്വാമികളുടെ ജീവചരിത്രകാവ്യത്തിന്റെ പ്രകാശനത്തിന്റെ മറവിൽ അഴിമതിയും ക്രമക്കേടും. പ്രകാശനത്തിനായി സംസ്കൃത സർവകലാശാല തയ്യാറാക്കിയത് ഗ്രന്ഥത്തിന്റെ പുറംചട്ട മാത്രം. വർണ്ണാഭമായ പുറംചട്ടയ്‌ക്കുള്ളിൽ വെറും വൃത്തിയായി മുറിച്ച് അടുക്കിയ വെള്ളക്കടലാസ് മാത്രമാണ് ഉണ്ടായിരുന്നത്. ഗവർണറുടെ സാന്നിദ്ധ്യത്തിൽ വ്യാജപുസ്തക പ്രകാശനം ചെയ്യാനായിരുന്നു നീക്കം. ഒടുവിൽ സംഭവം ശ്രദ്ധയിൽപ്പെട്ട സർവ്വകലാശാല വൈസ് ചാൻസലർ ഡോ. സിസാ തോമസ് ഗവർണറുടെ സാന്നിധ്യത്തിൽ തന്നെ ഖേദം പ്രകടിപ്പിക്കുകയായിരുന്നു. പ്രൊഫ. എ. വി ശങ്കരൻ രചിച്ച ചട്ടമ്പിസ്വാമികളുടെ സംസ്കൃത ജീവചരിത്ര മഹാകാവ്യമായ തീർത്ഥപാദപുരാണത്തിന്റെ പ്രകാശനത്തിലാണ് അഴിമതിയും […]
പുറം ചട്ടയ്‌ക്കുള്ളിൽ വെറും വെള്ളക്കടലാസ് മാത്രം!! ചട്ടമ്പിസ്വാമികളുടെ ജീവചരിത്രകാവ്യത്തിന്റെ മറവിൽ അഴിമതിയും ക്രമക്കേടും; ഗവർണറുടെ സാന്നിധ്യത്തിൽ പ്രകാശനം ചെയ്യാൻ ശ്രമം; വിസിയുടെ സമയോചിതമായ ഇടപെടൽ
J
Janam TVSource Link
17 days ago