പുറത്തിറങ്ങുമ്പോൾ കുടയെടുക്കുക ; വിവിധ ജില്ലകളില്‍ അൾട്രാവയലറ്റ് മുന്നറിയിപ്പ്

പുറത്തിറങ്ങുമ്പോൾ കുടയെടുക്കുക ; വിവിധ ജില്ലകളില്‍ അൾട്രാവയലറ്റ് മുന്നറിയിപ്പ്

J
Janam TVSource Link
തിരുവനന്തപുരം: സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന ചൂടിനൊപ്പം അൾട്രാവയലറ്റ് (യുവി) രശ്മികളുടെ സൂചിക ഉയരുന്നു. കേരളത്തില്‍ അഞ്ചിടത്താണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് .അള്‍ട്രാ വയലറ്റ് സൂചിക അനുസരിച്ച് എട്ടു മുതല്‍ പത്തുവരെയാണ് ഓറഞ്ച് അലര്‍ട്ടിന്റെ പരിധിയില്‍ വരുന്നത്.സൂര്യരശ്മികൾ തുടർച്ചയായി ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപം, ത്വക്ക് രോഗങ്ങൾ, നേത്രരോഗങ്ങൾ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. കോന്നി(പത്തനംതിട്ട), ചെങ്ങന്നൂർ(ആലപ്പുഴ), ചങ്ങനാശ്ശേരി(കോട്ടയം), മൂന്നാർ(ഇടുക്കി), തൃത്താല(പാലക്കാട്) എന്നിവിടങ്ങളിൽ അതീവ ജാ​ഗ്രത നിർദേശത്തിന്റെ ഭാ​ഗമായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പുറത്തിറങ്ങുമ്പോൾ കുടയെടുക്കുക ; വിവിധ ജില്ലകളില്‍ അൾട്രാവയ… | Boolokam