പുറപ്പെടുന്നതിന് അരമണിക്കൂർ മുൻപുവരെ ബോർഡിങ് സ്റ്റേഷൻ മാറ്റാം; കൗണ്ടർവഴി റിസർവ്‌ചെയ്യുന്ന ടിക്കറ്റ് ഏത് സ്റ്റേഷനിൽനിന്നും റദ്ദാക്കാം: ടിക്കറ്റ്  റദ്ദാക്കുന്ന നിയമങ്ങൾ ഇന്ത്യൻ റെയിൽവേ പരിഷ്കരിച്ചു

പുറപ്പെടുന്നതിന് അരമണിക്കൂർ മുൻപുവരെ ബോർഡിങ് സ്റ്റേഷൻ മാറ്റാം; കൗണ്ടർവഴി റിസർവ്‌ചെയ്യുന്ന ടിക്കറ്റ് ഏത് സ്റ്റേഷനിൽനിന്നും റദ്ദാക്കാം: ടിക്കറ്റ് റദ്ദാക്കുന്ന നിയമങ്ങൾ ഇന്ത്യൻ റെയിൽവേ പരിഷ്കരിച്ചു

J
Janam TVSource Link
ന്യൂഡൽഹി: തീവണ്ടി യാത്രക്കാരുടെ സൗകര്യാർത്ഥം ടിക്കറ്റുകൾ റദ്ദാക്കുന്ന നിയമങ്ങൾ ഇന്ത്യൻ റെയിൽവേ പരിഷ്കരിച്ചു . ട്രെയിൻ പുറപ്പെടുന്നതിന് അരമണിക്കൂർമുൻപുവരെ ബോർഡിങ് സ്റ്റേഷൻ മാറ്റാം. നിലവിൽ അന്തിമ ചാർട്ട് ഇറങ്ങുന്നതിനുമുൻപുമാത്രമാണ് ഈ സൗകര്യം ഉണ്ടായിരുന്നത്. കൗണ്ടർവഴി ടിക്കറ്റെടുക്കുന്നവർക്ക് യാത്രാക്ലാസ് വണ്ടി പുറപ്പെടുന്നതിന് അരമണിക്കൂർ മുൻപുവരെ മാറ്റാം. നിലവിൽ ഇതും ചാർട്ടിങ്ങിനുമുൻപ് വേണമായിരുന്നു. കൗണ്ടർവഴി റിസർവ്‌ചെയ്യുന്ന ടിക്കറ്റ് യാത്ര അവസാനിക്കുന്ന സ്റ്റേഷനിൽനിന്നുമാത്രമേ യാത്രക്കാർക്ക് നിലവിൽ റദ്ദാക്കാനാകുമായിരുന്നുള്ളൂ. ഇത് മാറ്റി രാജ്യത്തെ ഏത് സ്റ്റേഷനിൽനിന്നും ടിക്കറ്റ് റദ്ദാക്കാം. ഇ-ടിക്കറ്റുകൾ റദ്ദാക്കുമ്പോൾ റീഫണ്ടിനായി […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പുറപ്പെടുന്നതിന് അരമണിക്കൂർ മുൻപുവരെ ബോർഡിങ് സ്റ്റേഷൻ മാറ്റ… | Boolokam