പുലർച്ചെ 4 മണി മുതൽ ക്യൂ നിന്നു, 8 മണിക്ക് മടക്കി അയച്ചു; തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഹൃദ്രോഗികളുടെ കണ്ണീരും പ്രതിഷേധവും!

പുലർച്ചെ 4 മണി മുതൽ ക്യൂ നിന്നു, 8 മണിക്ക് മടക്കി അയച്ചു; തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഹൃദ്രോഗികളുടെ കണ്ണീരും പ്രതിഷേധവും!

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലൊന്നായ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ രോഗികളുടെയും ബന്ധുക്കളുടെയും വൻ പ്രതിഷേധം. കാർഡിയോളജി ഒ.പിക്ക് മുന്നിലാണ് ടോക്കൺ തീർന്നുവെന്ന കാരണത്താൽ വിദഗ്‌ദ്ധ ചികിത്സ തേടിയെത്തിയ പാവപ്പെട്ട രോഗികളെ തിരിച്ചയച്ചത്. ​ ദിവസവും കേവലം 150 ടോക്കണുകൾ മാത്രമാണ് കാർഡിയോളജി ഒ.പിയിൽ നൽകുന്നത്. ഇതിൽ ഭൂരിഭാഗവും ഓൺലൈൻ ബുക്കിംഗ് വഴി മുൻകൂട്ടി തീരുന്നതിനാൽ നേരിട്ടെത്തുന്നവർക്ക് ചികിത്സ ലഭിക്കുന്നില്ല. തിങ്കൾ, വ്യാഴം ദിവസങ്ങളിൽ മാത്രമാണ് ഇവിടെ കാർഡിയോളജി ഒ.പി പ്രവർത്തിക്കുന്നത്. നൂറുകണക്കിന് രോഗികളെ പരിശോധിക്കാൻ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!