കൊച്ചി: പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് പൂജാ ജോമോന്‍ കോൺഗ്രസുമായി 20 ലക്ഷത്തിന്റെ ഡീല്‍ ഉറപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വിട്ട് ട്വന്റി-20 ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബ്. പൂതൃക്ക സഹകരണ ബാങ്ക് പ്രസിഡന്റ് അനിബെന്‍ കുന്നത്ത്, പൂതൃക്ക കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് പീറ്റര്‍ കുപ്ലാശ്ശേരി എന്നിവരാണ് പൂജയ്‌ക്കൊപ്പം ദൃശ്യങ്ങളിലുള്ളത്. പൂതൃക്ക സഹകരണ ബാങ്കിലേയ്‌ക്ക് വിളിച്ചുവരുത്തിയാണ് ഡീല്‍ ഉണ്ടാക്കിയത്. അഞ്ച് ലക്ഷം പണമായും, ഏഴ് ലക്ഷത്തിന്റെ ബാങ്ക് ലോണും, അതിന്റെ പലിശയും ചേര്‍ന്ന് 15 ലക്ഷത്തിനായിരുന്നു ആദ്യ ഡീല്‍. […]
പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റിന് കോൺഗ്രസുമായി 20 ലക്ഷത്തിന്റെ ഡീല്‍: ദൃശ്യങ്ങള്‍ പുറത്ത് വിട്ട് സാബു എം.ജേക്കബ്
J
Janam TVSource Link
about 1 month ago