തിരുവനന്തപുരം: കാട്ടാക്കട പൂഴനാട് നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. കേസില്‍ കുഞ്ഞിന്റെ അമ്മയായ 21-കാരി ഷംനയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ നിര്‍ണ്ണായക വിവരങ്ങളും പോലീസിന്റെ ചോദ്യം ചെയ്യലുമാണ് കൊടുംക്രൂരതയുടെ ചുരുളഴിച്ചത്. നിലവില്‍ ഒന്നര വയസ്സുള്ള ഒരു കുട്ടി ഷംനയ്‌ക്കുണ്ട്. രണ്ടാമതൊരു കുഞ്ഞിനെ കൂടി വളര്‍ത്താനുള്ള പ്രയാസമാണ് ഈ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് യുവതി പോലീസിന് നല്‍കിയ മൊഴി. ദാരിദ്ര്യമോ മറ്റ് ബുദ്ധിമുട്ടുകളോ ആണോ അതോ മാനസികമായ കാരണങ്ങളാണോ ഇത്തരമൊരു […]
പൂഴനാട് നവജാത ശിശുവിന്റെ മരണം കൊലപാതകം; ശ്വാസം മുട്ടിച്ച് കൊന്നു എന്ന് സമ്മതിച്ച് അമ്മ; കൊലക്കുറ്റത്തിന് കേസെടുത്ത് പോലീസ്
J
Janam TVSource Link
about 1 month ago