മലപ്പുറം: പെട്രോളടിച്ചതിന്റെ പണം ചോദിച്ച പെട്രോള്‍ പമ്പ് ജീവനക്കാരിയെ യുവാവ് ക്രൂരമായി മര്‍ദ്ദിച്ചു. മലപ്പുറം ജില്ലയിലെ പാലേമാടാണ് സംഭവം. ബൈക്കില്‍ പെട്രോള്‍ അടിച്ചതിന്റെ പണം ചോദിച്ചതിനാണ് യുവാവ് ജീവനക്കാരിയെ മര്‍ദിച്ചത്.പാലേമാട് സ്വദേശിനി റോസമ്മയ്‌ക്കാണ് മർദ്ദനമേറ്റത്. പരിക്കേറ്റ് റോസമ്മയെ എടക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എടക്കര പാലേമാടുള്ള പെട്രോള്‍ പമ്പില്‍ എത്തിയ യുവാവിന് ബൈക്കില്‍ പെട്രോളടിച്ച് നല്‍കിയ ശേഷം റോസമ്മ പണം ആവശ്യപ്പെട്ടു.എന്നാല്‍ പണം നല്‍കാതെ ഇയാള്‍ തട്ടിക്കയറി റോസമ്മയെ അസഭ്യം പറഞ്ഞു എന്നാണ് പെട്രോള്‍ പമ്പ് അധികൃതര്‍ […]
പെട്രോളടിച്ചതിന്റെ പണം ചോദിച്ചു; മലപ്പുറത്ത് പമ്പ് ജീവനക്കാരിയെ യുവാവ് ക്രൂരമായി മര്‍ദ്ദിച്ചു
J
Janam TVSource Link
16 days ago