പെട്രോളടിച്ചു പണം നൽകാതെ വാഹനം ഓടിച്ചു പോകാൻ ശ്രമം: തടയാൻ ശ്രമിച്ച പമ്പ് ജീവനക്കാരനെ കാറിന്റെ ജനൽ ചില്ല് ഉയർത്തി കൈ കുടുക്കി ദൂരത്തേക്ക് വലിച്ചിഴച്ചു കൊലപ്പെടുത്തി

പെട്രോളടിച്ചു പണം നൽകാതെ വാഹനം ഓടിച്ചു പോകാൻ ശ്രമം: തടയാൻ ശ്രമിച്ച പമ്പ് ജീവനക്കാരനെ കാറിന്റെ ജനൽ ചില്ല് ഉയർത്തി കൈ കുടുക്കി ദൂരത്തേക്ക് വലിച്ചിഴച്ചു കൊലപ്പെടുത്തി

J
Janam TVSource Link
ഇൻഡോർ: പെട്രോളടിച്ചു പണം നൽകാതെ വാഹനം ഓടിച്ചു പോകാൻ ശ്രമം നടത്തിയ ആളെ തടഞ്ഞ പമ്പ് ജീവനക്കാരനെ കാർ ഉടമ വലിച്ചിഴച്ചു കൊലപ്പെടുത്തി. ബുധനാഴ്ച പുലർച്ചെ മധ്യപ്രദേശിലെ ഇൻഡോറിലെ സാൻവേർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പെട്രോൾ പമ്പിലായിരുന്നു സംഭവം. പെട്രോൾ പമ്പ് ജീവനക്കാരനായ രോഹിത് പർമർ (22) ആണ് കൊല്ലപ്പെട്ടത്. 4,000 രൂപയ്‌ക്ക് പെട്രോൾ അടിച്ച ശേഷം പണം നൽകാതെ ഡ്രൈവർ വാഹനം ഓടിച്ചു പോകാൻ ശ്രമിക്കുകയായിരുന്നു. ഉടൻ തന്നെ പെട്രോൾ പമ്പ് ജീവനക്കാരനായ രോഹിത് പർമർ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പെട്രോളടിച്ചു പണം നൽകാതെ വാഹനം ഓടിച്ചു പോകാൻ ശ്രമം: തടയാൻ ശ… | Boolokam