പെരുമാറ്റച്ചട്ട ലംഘനം വിജയ്‌ക്കെതിരെ കേസെടുത്ത് പോലീസ്

പെരുമാറ്റച്ചട്ട ലംഘനം വിജയ്‌ക്കെതിരെ കേസെടുത്ത് പോലീസ്

J
Janam TVSource Link
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെ ടിവികെ അധ്യക്ഷനും സൂപ്പർതാരവുമായ വിജയ്‌ക്ക് നിയമക്കുരുക്ക്. പെരുമാറ്റ ചട്ടലംഘനം ആരോപിച്ച് ചെന്നൈയിലെ പെരവല്ലൂർ പോലീസ് വിജയ്‌ക്കെതിരെ കേസെടുത്തു .പെരവല്ലൂരിൽ നടന്ന പൊതുപരിപാടിയിൽ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചു എന്നാണ് പരാതി. പൊതുസമ്മേളനത്തിൽ അനുമതി ഇല്ലാതെ 30 ലേറെ ലൗഡ് സ്പീക്കറുകൾ ഉപയോഗിച്ചു, പൊതുയോഗങ്ങൾ കാരണം യാത്രാ തടസമുണ്ടാക്കി, ആംബുലൻസ് വഴികൾ തടഞ്ഞു എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് കാരണം. പ്രചാരണ വേളയിൽ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു, ജനക്കൂട്ടത്തെ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പെരുമാറ്റച്ചട്ട ലംഘനം വിജയ്‌ക്കെതിരെ കേസെടുത്ത് പോലീസ് — Ja… | Boolokam