പൊലീസിനെ ബോംബെറിഞ്ഞ കേസിലെ പ്രതിയായ സിപിഎം കൗൺസിലറുടെ പരോൾ നീട്ടി

പൊലീസിനെ ബോംബെറിഞ്ഞ കേസിലെ പ്രതിയായ സിപിഎം കൗൺസിലറുടെ പരോൾ നീട്ടി

കണ്ണൂർ: പൊലീസിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ പയ്യന്നൂരിലെ സിപിഎം കൗൺസിലർ വി.കെ നിഷാദിന്റെ പരോൾ നീട്ടി നൽകി.പയ്യന്നൂരിൽ പൊലീസിന് നേരെ സ്റ്റീൽ ബോംബെറിഞ്ഞ കേസിൽ 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട പ്രതിയാണ് വി.കെ നിഷാദ്. ആറ് ദിവസം കൂടിയാണ് പരോൾ നീട്ടിയത്. ഈ മാസം 11 വരെയാണ് പരോൾ നീട്ടിയത്. ജയിൽ ഡിജിപിയാണ് നിഷാദിന്റെ പരോൾ കാലാവധി നീട്ടിയത്. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് നിഷാദിന് ആറ് ദിവസത്തെ പരോൾ അനുവദിച്ചത് കഴിഞ്ഞമാസം 26നാണ്. ശിക്ഷാവിധി […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പൊലീസിനെ ബോംബെറിഞ്ഞ കേസിലെ പ്രതിയായ സിപിഎം കൗൺസിലറുടെ പരോൾ… | Boolokam