തിരുവനന്തപുരം: പേട്ടയിലെ റെയില്‍വേ ആശുപത്രി പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ വെടിയുണ്ടകള്‍ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. ആശുപത്രിയിലെ ശുചിമുറിയിലാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ പോലീസ് ഇവ കസ്റ്റഡിയിലെടുത്തു. റെയില്‍വേ ഇന്റലിജന്‍സ് വിഭാഗം സംഭവത്തില്‍ വിശദമായ പരിശോധന ആരംഭിച്ചിട്ടുണ്ട്. പ്രാഥമിക പരിശോധനയില്‍ ഈ വെടിയുണ്ടകള്‍ റെയില്‍വേ സംരക്ഷണ സേന ഉപയോഗിക്കുന്നവയാണെന്നാണ് സൂചന. സര്‍വീസില്‍ നിന്നും വിരമിച്ച ഏതെങ്കിലും ഉദ്യോഗസ്ഥന്‍ കൈവശം വെച്ചിരുന്ന വെടിയുണ്ടകള്‍ പിന്നീട് ഉപേക്ഷിച്ചതാകാനുള്ള സാധ്യതയാണ് ഇന്റലിജന്‍സ് പ്രധാനമായും പരിശോധിക്കുന്നത്. സംഭവദിവസം ആശുപത്രിയില്‍ ചികിത്സയ്‌ക്കായി എത്തിയ […]
പേട്ട റെയില്‍വേ ആശുപത്രിയില്‍ വെടിയുണ്ടകള്‍ കണ്ടെത്തി; വെടിയുണ്ടകള്‍ റെയില്‍വേ സംരക്ഷണ സേന ഉപയോഗിക്കുന്നത് എന്ന് സൂചന: സുരക്ഷാ ഏജന്‍സികള്‍ അന്വേഷണം തുടങ്ങി
J
Janam TVSource Link
18 days ago