പേരൂർക്കടയിൽ ഇരുനില വീടിന് തീപിടിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം, ഒഴിവായത് വൻ ദുരന്തം

പേരൂർക്കടയിൽ ഇരുനില വീടിന് തീപിടിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം, ഒഴിവായത് വൻ ദുരന്തം

​തിരുവനന്തപുരം: പേരൂർക്കട ഊന്നാംപാറയിൽ ഇരുനില വീടിന് തീപിടിച്ചു. മാൻഷൻ പാം ഹിൽസ് ഫ്ലാറ്റ് സമുച്ചയത്തിന് സമീപം താമസിക്കുന്ന അരുൺ എസ്.എസ്. കുമാറിന്റെ ‘ശ്രീദക്ഷ’ എന്ന വീടാണ് അഗ്നിക്കിരയായത്. ഏകദേശം ഒരു വർഷം മാത്രം പഴക്കമുള്ള വീടിനാണ് ഇന്നലെ രാത്രിയോടെ തീപിടിച്ചത്. ​ വീടിന്റെ താഴത്തെ നിലയിലുള്ള അടുക്കള, വർക്ക് ഏരിയ, ഡൈനിംഗ് ഏരിയ എന്നിവ പൂർണ്ണമായും കത്തിനശിച്ചു. കനത്ത ചൂടിൽ മുകൾനിലയിലെ ഇലക്ട്രിക് ഉപകരണങ്ങൾക്കും ഗൃഹോപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പ്രാഥമിക നിഗമനമനുസരിച്ച് ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായത്. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പേരൂർക്കടയിൽ ഇരുനില വീടിന് തീപിടിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം… | Boolokam