അബുദാബി: മേഖലയിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിലാണെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിപ്പിച്ച് എല്ലാ മുൻകരുതൽ നടപടികളും സ്വീകരിക്കുന്നതിന് രാജ്യം സന്നദ്ധമെന്നും യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും സന്ദർശകരുടെയും സുരക്ഷ ഉറപ്പാക്കുക എന്നതാണ് തങ്ങളുടെ മുൻഗണനയെന്ന് ഔദ്യോഗിക പ്രസ്താവനയിൽ മന്ത്രാലയം ഊന്നിപ്പറഞ്ഞു. പൊതുജന സുരക്ഷയ്‌ക്ക് മുൻഗണന നൽകുന്നതായി മന്ത്രാലയം പറഞ്ഞു. എന്തെങ്കിലും സംഭവവികാസങ്ങളെക്കുറിച്ചും ആവശ്യമുള്ളപ്പോൾ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും പൊതുജനങ്ങളെ അറിയിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. വിവരങ്ങൾക്ക് […]
പൊതുജന സുരക്ഷയാണ് പ്രഥമ പരിഗണന: അതീവ ജാഗ്രതയിൽ. യുഎഇ ആഭ്യന്തര മന്ത്രാലയം: ആവശ്യമുള്ളപ്പോൾ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും പൊതുജനങ്ങളെ അറിയിക്കുമെന്ന് മന്ത്രാലയം
J
Janam TVSource Link
2 months ago