തളിപ്പറമ്പ്: പൗരാണികമായ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെ ഇളയമകൻ അനന്ത് അംബാനി ദർശനം നടത്തി. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ അദ്ദേഹം ക്ഷേത്രസന്നിധിയിൽ എത്തി. പൊന്നിൻകുടം സമർപ്പിച്ചാണ് അദ്ദേഹം രാജരാജേശ്വരനെ ദർശിച്ചത്. ക്ഷേത്രത്തിലെത്തിയ അനന്ത് അംബാനിയെ ടി.ടി.കെ. ദേവസ്വം പ്രസിഡന്റ് ടി.പി. വിനോദ് കുമാർ, ട്രസ്റ്റി അംഗങ്ങളായ സുബ്രഹ്മണ്യൻ നമ്പൂതിരി, എം.എൻ. നമ്പൂതിരി, ടി.ടി. മാധവൻ, എക്സിക്യുട്ടീവ് ഓഫീസർ കെ.പി. വിനയൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. ക്ഷേത്രത്തിന്റെ വികസന […]
പൊന്നുംകുടം സമർപ്പിച്ച് തളിപ്പറമ്പിലെ രാജരാജേശ്വരനെ വണങ്ങി അനന്ത് അംബാനി; ക്ഷേത്ര വികസനത്തിന് 10 കോടി രൂപയുടെ സംഭാവന
J
Janam TVSource Link
about 1 month ago