പൊന്ന് ‘ഉരുകുന്നു’; പവൻ വില ഒരു ലക്ഷത്തിന് താഴേക്ക്; അരലക്ഷത്തിൽ എത്തുമോ??

പൊന്ന് ‘ഉരുകുന്നു’; പവൻ വില ഒരു ലക്ഷത്തിന് താഴേക്ക്; അരലക്ഷത്തിൽ എത്തുമോ??

J
Janam TVSource Link
​കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് റെക്കോർഡ് ഇടിവ്. മാസങ്ങൾക്ക് ശേഷം ഒരു പവൻ സ്വർണ്ണത്തിന്റെ വില ഒരു ലക്ഷം രൂപയിൽ താഴെ എത്തി. ​ഇന്ന് ഉച്ചയോടെ പവൻ വിലയിൽ 7,560 രൂപയുടെ വൻ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ, ഒരു ഗ്രാം സ്വർണ്ണത്തിന് 12,435 രൂപയും പവന് 99,480 രൂപയുമായി. ​ആഗോള വിപണിയിൽ സ്വർണ്ണവില കുത്തനെ ഇടിഞ്ഞതും പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ വന്ന അയവുമാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്. ജനുവരി 4-ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.  മാർച്ച് ഒന്നിന് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പൊന്ന് ‘ഉരുകുന്നു’; പവൻ വില ഒരു ലക്ഷത്തിന് താഴേക്ക്; അരലക്ഷ… | Boolokam