കോഴിക്കോട് : കോഴിക്കോട് കൊയിലാണ്ടി പൊയിൽക്കാവിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. കൊയിലാണ്ടി കൊല്ലം ഗുരുദേവ കോളേജ് വിദ്യാർത്ഥി ശ്രീനന്ദ (21)യാണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൊല്ലം ഗുരുദേവ കോളേജില്‍ ബി.എസ്.സി സൈക്കോളജി അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ് ശ്രീനന്ദ.
പൊയിൽക്കാവിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി: മരണത്തിൽ ദുരൂഹത
J
Janam TVSource Link
2 months ago