മനുഷ്യജീവിതത്തിലെ പരമപ്രധാനമായ ബന്ധമാണു വിവാഹ ബന്ധം . ഒരിക്കലും ഉപേക്ഷിക്കാൻ കഴിയാത്തതും ജീവിതാവസാനം വരെ കൂടെ കൊണ്ടുപോകാൻ ബാധ്യത ഉള്ളതുമായ ബന്ധമാണ് വിവാഹത്തിലൂടെ ഉണ്ടാകുന്നത്. ഉണ്ടാകേണ്ടതും അതു തന്നെയാണ്. സ്ത്രീയും പുരുഷനും തമ്മിലുള്ള ശാരീരികവും മാനസികവും ആയ അടുപ്പം കൂടാതെ കുടുംബജീവിതത്തിന്റെ തറക്കല്ലിടുന്നത് തന്നെ വിവാഹ വേളയിലാണ്. വിവാഹം കുടുംബത്തെ രൂപപ്പെടുത്തുന്നു. ഒരു വ്യക്തിക്ക് തനിക്കു യോജിച്ച പങ്കാളിയെ കണ്ടെത്തുക എന്നതു വളരെ പ്രധാന സംഗതിയാണ്. ജീവിതത്തിന്റെ വിജയം എന്നത് പലപ്പോഴും ദാമ്പത്യ ജീവിതത്തിലെ ‘സുഖദുഃഖങ്ങളെ’ ആശ്രയിച്ചിരിക്കുന്നു […]
പൊരുത്തം; വിവാഹ പൊരുത്തങ്ങള്‍ ഏതൊക്കെ ?, എങ്ങനെ ?
J
Janam TVSource Link
2 months ago