തിരുവനന്തപുരം: സംസ്ഥാനപൊലീസ് സേനയുടെ തലപ്പത്ത് വൻ അഴിച്ചുപണി. ഐജി, ഡിഐജി തലത്തിലാണ് സ്ഥാനക്കയറ്റവും മാറ്റവും ഉണ്ടായത്. ആര്‍ നിശാന്തിനി ഐപിഎസിനെ പൊലീസ് ആസ്ഥാനത്തെ ഐ ജിയായി നിയമിച്ചപ്പോൾ സ്പര്‍ജന്‍ കുമാര്‍ ഐപിഎസിനെ ദക്ഷിണ മേഖല ഐജിയായി നിയമിച്ചു. ദക്ഷിണ മേഖല ഐജി ആയിരുന്ന എസ്. ശ്യാംസുന്ദര്‍ ഐപിഎസ് ഇന്റലിജന്‍സ് ഐജിയാകും. പുട്ട വിമലാദിത്യ ഐപിഎസ് ആഭ്യന്തര സുരക്ഷ വിഭാഗത്തിന്റെ ഐജിയും ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ ഡെപ്യൂട്ടി ഐജി എന്ന അധിക ചുമതലയും വഹിക്കും. എസ് അജീത ബീഗം ഐപിഎസ് […]
പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി; ആര്‍ നിശാന്തിനി പൊലീസ് ആസ്ഥാന ഐജി, സ്പര്‍ജന്‍ കുമാര്‍ ദക്ഷിണ മേഖല ഐജി, ശ്യാംസുന്ദര്‍ ഇന്റലിജന്‍സ് ഐജി
J
Janam TVSource Link
4 months ago