തിരുവനന്തപുരം : തനിക്കെതിരെ ചുമത്തിയ പോക്സോ കേസ് നിലനിൽക്കില്ലെന്നും റദ്ദാക്കണം എന്നും ആവശ്യപ്പെട്ട് മുൻ ഡിജിപി ആർ ശ്രീലേഖ ഹൈക്കോടതിയെ സമീപിച്ചു. ഹർജി തീർപ്പാക്കുന്നത് വരെ തുടർനടപടികൾ പാടില്ലെന്നും ശ്രീലേഖ ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജിയിൽ കോടതി സർക്കാരിന്റെ വിശദീകരണം തേടി പീഡനത്തിനിരയായി മരിച്ച പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തിയ്യാന്നാരോപിച്ചാണ് പോക്സോ കേസ് ചുമത്തിയത്. മുപ്പത്തിമൂന്നര വർഷം പോലീസ് ഉദ്യോഗസ്ഥയായിരുന്ന താൻ എന്നും ഇരകൾക്കൊപ്പമാണെന്നും തനിക്കെതിരെയുള്ള പോക്‌സോ കേസ് രാഷ്‌ട്രീയ പ്രേരിതമാണെന്നും ശ്രീലേഖ മുൻപ് പറഞ്ഞിരുന്നു. 2021-ൽ തന്റെ യൂട്യൂബ് ചാനലിൽ […]
പോക്സോ കേസ് റദ്ദാക്കണം: മുൻ ഡിജിപി ആർ ശ്രീലേഖ ഹൈക്കോടതിയിൽ
J
Janam TVSource Link
2 months ago