തൃശൂര്‍: പോലീസിന്റെ അടിയന്തര സഹായ നമ്പറായ 112-ലേക്ക് വിളിച്ച് വ്യാജ സന്ദേശം നല്‍കിയ യുവാവിനെ വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. തളിക്കുളം പത്താംകല്ല് വയല്‍ പാലം സ്വദേശി പണിക്കവീട്ടില്‍ ഷാഹിദ് (36) ആണ് പിടിയിലായത്. അടിയന്തര സാഹചര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് തുണയാകേണ്ട പോലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തതിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. കഴിഞ്ഞ ദിവസം ഇയാള്‍ കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് അടിയന്തര സഹായം വേണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. തുടര്‍ന്ന് വാടാനപ്പള്ളി പോലീസ് തിരികെ ബന്ധപ്പെട്ടപ്പോള്‍ ലഹരിക്ക് അടിമപ്പെട്ട നിലയിലായിരുന്ന ഇയാള്‍ വ്യക്തമായ […]
പോലീസിനെ കബളിപ്പിച്ചു: വ്യാജ സഹായ അഭ്യര്‍ത്ഥന നടത്തിയ ക്രിമിനല്‍ കേസ് പ്രതി പിടിയില്‍
J
Janam TVSource Link
about 2 hours ago