പ്രചാരണ ചൂടിൽ തലസ്ഥാനം; കുഞ്ഞിനെ കളിപ്പിച്ചു കൊണ്ട് പൊതുവേദിയിൽ വെറും കാഴ്ചക്കാരിയായി മുൻ മേയർ ആര്യ രാജേന്ദ്രൻ

പ്രചാരണ ചൂടിൽ തലസ്ഥാനം; കുഞ്ഞിനെ കളിപ്പിച്ചു കൊണ്ട് പൊതുവേദിയിൽ വെറും കാഴ്ചക്കാരിയായി മുൻ മേയർ ആര്യ രാജേന്ദ്രൻ

J
Janam TVSource Link
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആവേശത്തിൽ തലസ്ഥാന നഗരി അമരുമ്പോഴും പ്രചാരണ രംഗത്ത് മുൻ മേയർ ആര്യ രാജേന്ദ്രനെ ഒരു മൂലയിലേക്ക് ഒതുക്കി സിപിഎം. കഴിഞ്ഞ ദിവസം സിപിഎം ദേശീയ ജനറൽ സെക്രട്ടറി എം.എ. ബേബി പങ്കെടുത്ത പൂജപ്പുര പൊതുസമ്മേളനത്തിൽ ആര്യ ആദ്യം എത്തിയിരുന്നെങ്കിലും, വേദിയിലോ മുൻനിരയിലോ സ്ഥാനമുണ്ടായിരുന്നില്ല. സാധാരണ പ്രവർത്തകർക്കിടയിൽ ഒരു കാഴ്ചക്കാരിയുടെ റോളിൽ കുഞ്ഞിനെയും കളിപ്പിച്ചു കൊണ്ട് മേയർ ഒതുങ്ങിക്കൂടി. ​ 21-ാം വയസ്സിൽ ഭരണമേറ്റെടുത്ത ആര്യ രാജേന്ദ്രനെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പ്രചാരണ ചൂടിൽ തലസ്ഥാനം; കുഞ്ഞിനെ കളിപ്പിച്ചു കൊണ്ട് പൊതുവേദ… | Boolokam