പ്രചാരണം ടോപ് ഗിയറിൽ; കഴക്കൂട്ടത്തേക്ക് സ്മൃതി ഇറാനിയും; വി.മുരളീധരന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ശനിയാഴ്ച വൈകിട്ട്

പ്രചാരണം ടോപ് ഗിയറിൽ; കഴക്കൂട്ടത്തേക്ക് സ്മൃതി ഇറാനിയും; വി.മുരളീധരന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ശനിയാഴ്ച വൈകിട്ട്

J
Janam TVSource Link
കഴക്കൂട്ടം മണ്ഡലം BJP – NDA സ്ഥാനാർത്ഥി വി.മുരളീധരന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ മുൻ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി ഉദ്ഘാടനം ചെയ്യും. നാളെ (28/03/26) വൈകിട്ട് 5 മണിക്ക് ഉള്ളൂർ ജംഗ്ഷനിൽ നടക്കുന്ന കൺവെൻഷനിലാണ് സ്മൃതി ഇറാനി എത്തുക. ബിജെപിയുടെയും BDJSന്റെയും മറ്റു സഖ്യകക്ഷികളുടെയും ജില്ലാ – സംസ്ഥാന നേതാക്കളും കൺവെൻഷനിൽ പങ്കെടുക്കും. ബിജെപിയുടെ ശക്തി കേന്ദ്രമായ മണ്ഡലത്തിൽ പ്രചാരണം വേനൽച്ചൂടിനെ തോൽപിക്കും വിധത്തിൽ കത്തി കയറുകയാണ്. പൊതുജനസമ്പർക്കം, പദയാത്രകൾ, കുടുംബയോഗങ്ങൾ എന്നിങ്ങനെ വിവിധ പരിപാടികളിലൂടെ മണ്ഡലം നിറയുകയാണ് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പ്രചാരണം ടോപ് ഗിയറിൽ; കഴക്കൂട്ടത്തേക്ക് സ്മൃതി ഇറാനിയും; വി… | Boolokam