പ്രണയചതിയിലൂടെ മതംമാറ്റം ആദ്യം നടന്നത് കേരളത്തിൽ; ഹിന്ദുക്കൾക്കിടയിൽ ബോധവൽക്കരണം നടത്താനാണ് കേരള സ്റ്റോറി സംവിധായകന്റെ ഉദ്ദേശമെങ്കിൽ അതിൽ എന്താണ് തെറ്റ്: വിഎച്ച്പി ജനറൽ സെക്രട്ടറി

പ്രണയചതിയിലൂടെ മതംമാറ്റം ആദ്യം നടന്നത് കേരളത്തിൽ; ഹിന്ദുക്കൾക്കിടയിൽ ബോധവൽക്കരണം നടത്താനാണ് കേരള സ്റ്റോറി സംവിധായകന്റെ ഉദ്ദേശമെങ്കിൽ അതിൽ എന്താണ് തെറ്റ്: വിഎച്ച്പി ജനറൽ സെക്രട്ടറി

തിരുവനന്തപുരം: ക്ഷേത്ര ഭരണത്തിൽ സർക്കാരുകൾ കൈകടത്തരുതെന്ന് വിഎച്ച്പി ജനറൽ സെക്രട്ടറി ബജറംഗ് ലാല്‍ ബാഗ്രാ. ക്ഷേത്രഭൂമിയും ക്ഷേത്ര സ്വർണവും സ്വത്തുക്കളുമെല്ലാം സർക്കാരുകൾ കൈയടക്കിയിരിക്കുകയാണ്. സർക്കാർ ക്ഷേത്ര ഭരണം കൈയടക്കുന്നതാണ് ഏറ്റവും വലിയ പ്രശ്നം. ക്ഷേത്രഭരണം നടത്താൻ വിശ്വാസികൾക്കറിയാം. ഭരണഘടനയെ മുൻനിർത്തുന്ന സർക്കാരുകൾ ബാലിശമായ രാഷ്‌ട്രീയം കളിക്കുകയല്ല വേണ്ടത്. ക്ഷേത്രങ്ങൾ ഹൈന്ദവ സമൂഹത്തിൻ്റേതാണ്. ശബരിമലയിൽ സ്വർണക്കൊള്ളയാണ് നടന്നത്. രാഷ്‌ട്രീയ ലക്ഷ്യങ്ങളുടെ കേന്ദ്രമായി ക്ഷേത്രങ്ങളെ മാറ്റാൻ അനുവദിക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രണയ ചതിയിലൂടെ മതം മാറ്റം ആദ്യം നടന്നത് കേരളത്തിൽ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പ്രണയചതിയിലൂടെ മതംമാറ്റം ആദ്യം നടന്നത് കേരളത്തിൽ; ഹിന്ദുക്ക… | Boolokam