നവദമ്പതികളുടെ സ്വപ്ന രാജ്യമാണ് ഇറ്റലി. പൗരാണികതയും പ്രകൃതി സൗന്ദര്യവും സമന്വയിക്കുന്ന ഈ യൂറോപ്യൻ രാജ്യം പ്രണയിക്കുന്നവർക്ക് സമ്മാനിക്കുന്നത് പകരം വെക്കാനില്ലാത്ത അനുഭവങ്ങളാണ്. നീലക്കടൽ ചുംബിക്കുന്ന തീരങ്ങളും, രുചികരമായ ഭക്ഷണങ്ങളും ഇറ്റലിയെ ദമ്പതികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനാക്കി മാറ്റുന്നു. പ്രണയത്തിന്റെ നഗരമായ വെനീസിലൂടെയുള്ള യാത്രയോടെ വേണം ഹണിമൂൺ ആരംഭിക്കാൻ. ഇടുങ്ങിയ കനാലുകളിലൂടെയുള്ള ബോട്ട് യാത്രയും നഗരത്തിലെ പുരാതനമായ പാലങ്ങളും നൽകുന്നത് ഒരു സ്വപ്നലോകത്തെ അനുഭൂതിയാണ്. വെനീസിലെ തിരക്കുകളിൽ നിന്ന് മാറി, ഇറ്റലിയുടെ ഹൃദയമായ റോമിലെത്തുമ്പോൾ പൗരാണികതയുടെ കഴ്‌ച്ചയാണ് സമ്മാനിക്കുന്നത്. ട്രെവി […]
പ്രണയവും ചരിത്രവും ലയിക്കുന്ന സ്വപ്നഭൂമി; നവദമ്പതികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനായ ഇറ്റലി
J
Janam TVSource Link
about 1 month ago