ആലപ്പുഴ: വി ഡി സതീശന്‍ മുഖ്യമന്ത്രിയാകുന്ന ദിവസം കാക്ക മലര്‍ന്നു പറക്കുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പ്രതിപക്ഷ നേതാവായതിനു ശേഷം സതീശന്‍ തവള വീര്‍ത്തതു പോലെ വീര്‍ത്തുവെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. കേരളത്തില്‍ പുതുയുഗം സൃഷ്ടിക്കാന്‍ സതീശന് ഒരിക്കലും കഴിയില്ല. ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ എന്‍ വാസു അഴിമതി കാണിച്ചുവെന്ന് വിശ്വസിക്കുന്നില്ലെന്നും അയാള്‍ക്കുവേണ്ടി പറയാന്‍ ആരുമില്ലെന്നും പരിതപിച്ച വെള്ളാപ്പള്ളി പറഞ്ഞു, എന്നാൽ തന്ത്രിക്ക് വേണ്ടി പറയാന്‍ രാഷ്‌ട്രീയക്കാര്‍ മത്സരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തന്ത്രി കണ്ഠര് രാജീവരെ […]
പ്രതിപക്ഷ നേതാവായതിനു ശേഷം സതീശന്‍ തവള വീര്‍ത്തതു പോലെ വീര്‍ത്തു: സതീശന്‍ മുഖ്യമന്ത്രിയാകുന്ന ദിവസം കാക്ക മലര്‍ന്നു പറക്കും: വെള്ളാപ്പള്ളി
J
Janam TVSource Link
2 months ago