പ്രതിഫലം 21 കോടി രൂപ, ഒപ്പമൊരു വി​ഗ്​ഗും; തർക്കങ്ങൾക്ക് പിന്നാലെ ദൃശ്യം 3-ൽ നിന്ന് പിന്മാറി അക്ഷയ് ഖന്ന, നടനെതിരെ പരാതിയുമായി നിർമാതാവ്

പ്രതിഫലം 21 കോടി രൂപ, ഒപ്പമൊരു വി​ഗ്​ഗും; തർക്കങ്ങൾക്ക് പിന്നാലെ ദൃശ്യം 3-ൽ നിന്ന് പിന്മാറി അക്ഷയ് ഖന്ന, നടനെതിരെ പരാതിയുമായി നിർമാതാവ്

ദൃശ്യം മൂന്നിന്റെ ഹിന്ദി പതിപ്പിൽ നിന്ന് നടൻ അക്ഷയ് ഖന്ന പിന്മാറി. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അക്ഷയ് ഖന്ന പിന്മാറിയത്. ചിത്രത്തിൽ പ്രധാന കഥാപാത്രമായാണ് അക്ഷയ് ഖന്ന എത്തുന്നത്. സിനിമയിൽ നിന്ന് പിന്മാറിയതോടെ നടനെതിരെ നിർമാതാക്കൾ രം​ഗത്തുവന്നു. നിർമാതാവ് കുമാർ പതകാണ് ഇക്കാര്യം അറിയിച്ചത്. പ്രതിഫലത്തുകയുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്നാണ് അക്ഷയ് ഖന്ന ചിത്രത്തിൽ നിന്ന് പിന്മാറിയത്. ചിത്രത്തിലെ ലുക്കിനെ ചൊല്ലിയും തർക്കമുണ്ടായിരുന്നു. ദൃശ്യം രണ്ടിൽ വി​ഗ്​​ഗില്ലാത്ത ലുക്കിലാണ് അക്ഷയ് ഖന്ന എത്തിയത്. എന്നാൽ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പ്രതിഫലം 21 കോടി രൂപ, ഒപ്പമൊരു വി​ഗ്​ഗും; തർക്കങ്ങൾക്ക് പ… | Boolokam