പ്രതിരോധ രംഗത്ത് ഭാരതത്തിന് പുതിയ കരുത്ത്; റഷ്യയുമായുള്ള ചരിത്രപരമായ ‘റിലോസ്’ കരാര്‍ പ്രാബല്യത്തില്‍

പ്രതിരോധ രംഗത്ത് ഭാരതത്തിന് പുതിയ കരുത്ത്; റഷ്യയുമായുള്ള ചരിത്രപരമായ ‘റിലോസ്’ കരാര്‍ പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: ആഗോള നയതന്ത്ര രംഗത്ത് ഭാരതത്തിന്റെ കരുത്ത് വിളിച്ചോതിക്കൊണ്ട് റഷ്യയുമായുള്ള സുപ്രധാന പ്രതിരോധ കരാറായ ‘റെസിപ്രോക്കല്‍ എക്‌സ്‌ചേഞ്ച് ഓഫ് ലോജിസ്റ്റിക്‌സ് സപ്പോര്‍ട്ട്’ ഔദ്യോഗികമായി പ്രാബല്യത്തില്‍ വന്നു. ലോകശക്തികള്‍ക്കിടയില്‍ സ്വന്തം താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നടത്തുന്ന ശക്തമായ നയതന്ത്ര നീക്കങ്ങളുടെ വിജയമായാണ് ഈ കരാര്‍ വിലയിരുത്തപ്പെടുന്നത്. മറ്റൊരു വിദേശ രാജ്യത്തിനും നല്‍കാത്ത വിധം, സംഘര്‍ഷ സാഹചര്യങ്ങളില്‍ പോലും ഇരു രാജ്യങ്ങള്‍ക്കും പരസ്പരം സൈനികരെയും യുദ്ധക്കപ്പലുകളെയും വിമാനങ്ങളെയും വിന്യസിക്കാന്‍ ഈ കരാര്‍ അനുവാദം നല്‍കുന്നു. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പ്രതിരോധ രംഗത്ത് ഭാരതത്തിന് പുതിയ കരുത്ത്; റഷ്യയുമായുള്ള ചര… | Boolokam