പ്രതിവാര സ്പെഷ്യൽ തീവണ്ടികൾ ഇനി സ്ഥിരം സർവീസ് : പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് ബിജെപി

പ്രതിവാര സ്പെഷ്യൽ തീവണ്ടികൾ ഇനി സ്ഥിരം സർവീസ് : പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് ബിജെപി

J
Janam TVSource Link
തിരുവനന്തപുരം: വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് നടത്തിയ പ്രതിവാര സ്പെഷ്യൽ തീവണ്ടികൾ സ്ഥിരം സർവീസ് ആക്കിയതിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും റെയിൽവേ മന്ത്രാലയത്തിനും നന്ദി പറഞ്ഞ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖർ. താൽകാലിക തീവണ്ടികൾ സ്ഥിരം ആക്കണമെന്ന് ആവശ്യപ്പെട്ടു ബിജെപി സംസ്ഥാന അധ്യക്ഷൻ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേരളത്തിന് പുതിയ ആറ് ട്രെയിനുകള്‍ അനുവദിച്ചിരുക്കുകയാണ് ഇന്ത്യന്‍ റെയില്‍വേയെന്നും മലയാളികൾക്കുള്ള മോഡിയുടെ സമ്മാനമാണിതെന്നും ബിജെപി അധ്യക്ഷൻ പറഞ്ഞു. തിരുവനന്തപുരം നോര്‍ത്ത് – മംഗളൂരു ജംഗ്ഷന്‍ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!