ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ യുദ്ധം കൊടുമ്പിരിക്കൊള്ളുമ്പോഴും ലോകത്തെ ഏറ്റവും അപകടം പിടിച്ച കപ്പല്‍പ്പാതയായ ഹോര്‍മുസ് കടലിടുക്കിലൂടെ ഭാരതീയ പതാകയേന്തിയ കപ്പലുകള്‍ സുരക്ഷിതമായി പ്രയാണം തുടരുന്നു. ഏറ്റവും ഒടുവിലായി ‘ഗ്രീന്‍ ആശ’ എന്ന എല്‍പിജി ടാങ്കര്‍ ഇറാനിയന്‍ ഉപരോധങ്ങളെയും സുരക്ഷാ ഭീഷണികളെയും മറികടന്ന് ലക്ഷ്യസ്ഥാനത്തെത്തി. സംഘര്‍ഷം ആരംഭിച്ച ശേഷം ഈ പാതയിലൂടെ സുരക്ഷിതമായി കടന്നുപോകുന്ന ഒമ്പതാമത്തെ ഇന്ത്യന്‍ ടാങ്കറാണിത്. അന്താരാഷ്‌ട്ര തലത്തില്‍ ഇന്ധന വിപണികള്‍ വിറങ്ങലിച്ചു നില്‍ക്കുമ്പോഴും ഇന്ത്യയുടെ ഊര്‍ജ്ജ ആവശ്യങ്ങള്‍ തടസ്സപ്പെടാതിരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ […]
പ്രതിസന്ധികളെ വെട്ടിച്ച് ഭാരതീയ കപ്പലുകള്‍; ഹോര്‍മുസ് കടലിടുക്കില്‍ ഇന്ത്യയുടെ ‘വിജയയാത്ര’; മോദി സര്‍ക്കാരിന്റെ കരുത്തുറ്റ നയതന്ത്രം ഫലം കാണുന്നു
J
Janam TVSource Link
about 1 month ago