കൊച്ചി: ഏത് കഠിനമായ പീഡാനുഭവങ്ങൾക്കും വേദനകൾക്കും ശേഷം ഒരു ഉയിർത്തെഴുന്നേൽപ്പുണ്ടെന്നുള്ള സന്ദേശവുമായി ക്രൈസ്തവർ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. ഉയിർത്തെഴുന്നേൽപ്പിന്റെ സ്മരണയിൽ വിവിധ ദേവാലയങ്ങളിൽ അർധരാത്രിയിൽ ഈസ്റ്റർ ശുശ്രൂഷകൾ നടന്നു. പതിനായിരക്കണക്കിന് വിശ്വാസികൾ ദേവാലയങ്ങളിലെ പ്രാർഥനകളിൽ പങ്കാളികളായി. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടന്ന ഈസ്റ്റർശുശ്രൂഷകൾക്ക് ലിയോ പതിനാലാമൻ മാർപ്പാപ്പ നേതൃത്വം നൽകി. മാർപ്പാപ്പ തന്റെ ഈസ്റ്റർദിന സന്ദേശത്തിൽ യുദ്ധസാഹചര്യത്തിനെതിരെ സന്ദേശം നൽകി. ലോകത്ത് വർധിച്ചുവരുന്ന യുദ്ധങ്ങളിലും അനീതികളിലും തളർന്നുപോകാതെ സമാധാനത്തിനായി നിലകൊള്ളണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഈസ്റ്റർ […]
പ്രത്യാശയുടെ സന്ദേശവുമായി ഇന്ന് ഈസ്റ്റര്‍
J
Janam TVSource Link
about 1 month ago