പ്രധാന സേവകൻ നാളെ അനന്തപുരിയിൽ; വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും

പ്രധാന സേവകൻ നാളെ അനന്തപുരിയിൽ; വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ( വെള്ളിയാഴ്ച) കേരളത്തിൽ എത്തും.  രാവിലെ 10:45 ന് പുത്തിരിക്കണ്ടം മൈതാനത്ത് നടക്കുന്ന ചടങ്ങിൽ തിരുവനന്തപുരം നഗരത്തിലെ വിവിധ വികസന പദ്ധതികളുടെ ശിലാസ്ഥാപനം, ഉദ്ഘാടനം എന്നിവ അദ്ദേഹം നിർവഹിക്കും. പ്രധാനമന്ത്രി മൂന്ന് അമൃത് ഭാരത് എക്സ്പ്രസ്  ഉൾപ്പെടെ നാല് പുതിയ ട്രെയിൻ സർവീസുകളും ഫ്‌ളാഗ് ഓഫ് ചെയ്യും. നാഗർകോവിൽ – മംഗളൂരു അമൃത്ഭാരത് എക്സ്പ്രസ്, തിരുവനന്തപുരം – താംബരം അമൃത് ഭാരത് എക്സ്പ്രസ്, തിരുവനന്തപുരം – ചാർലപള്ളി അമൃത്ഭാരത് എക്സ്പ്രസ്, തൃശൂർ – ഗുരുവായൂർ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പ്രധാന സേവകൻ നാളെ അനന്തപുരിയിൽ; വിവിധ വികസന പദ്ധതികളുടെ ഉദ്… | Boolokam