പ്രധാനമന്ത്രി ഇന്ന് രാത്രി 8:30ന് രാജ്യത്തെ അഭിസംബോധന ചെയ്യും

പ്രധാനമന്ത്രി ഇന്ന് രാത്രി 8:30ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി 8:30ന് രാജ്യത്തെ അഭിസംബോധന ചെയ്യും. രാജ്യത്തിന്റെ സമകാലിക രാഷ്‌ട്രീയവും സാമ്പത്തികവും സുരക്ഷാ വിഷയങ്ങളും പ്രസംഗത്തിൽ ഉൾപ്പെടാനിടയുണ്ടെന്നാണ് പ്രതീക്ഷിക്കുന്നത്. വനിത സംവരണ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ട പശ്ചാത്തലത്തിൽ കൂടിയാണ് അഭിസംബോധന. വനിതാ സംവരണ ബില്ലിനെ പരാജയപ്പെടുത്തിയതിലൂടെ അവർ രാജ്യത്തെ സ്ത്രീകളെ നിരാശപ്പെടുത്തിയിരിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രതിപക്ഷം തെറ്റ് ചെയ്തുവെന്നും അതിന്റെ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ഈ സന്ദേശം ഓരോ വ്യക്തിയിലേക്കും ഓരോ ഗ്രാമത്തിലേക്കും എത്തിക്കണമെന്നും പ്രധാനമന്ത്രി മന്ത്രിസഭാ യോഗത്തിൽ പറഞ്ഞിരുന്നു.  2025 […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പ്രധാനമന്ത്രി ഇന്ന് രാത്രി 8:30ന് രാജ്യത്തെ അഭിസംബോധന ചെയ്യ… | Boolokam