കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസിന്റെ മേൽനോട്ടത്തിൽ പ്രധാനമന്ത്രി കൗശൽ വികാസ് യോജന 4.0 പദ്ധതിയുടെ ഭാഗമായി ജില്ലയിൽ സൗജന്യമായി ഹ്രസ്വകാല നൈപുണ്യ പരിശീലന കോഴ്‌സുകൾ ആരംഭിക്കുന്നു. ഫെബ്രുവരി 27 വരെ അപേക്ഷിക്കാം ഡ്രായിങ് ആൻഡ് പെയിന്റിംഗ് ആർടിസ്റ്റ് കോഴ്സ് – മീഡിയ ആൻഡ് എന്റെർടൈൻമെൻറ് മേഖല – ഗവ ഐ.ടി.ഐ, ആര്യനാട്. ഒഴിവുകൾ 30. യോഗ്യത – പത്താം ക്ലാസ് പാസ്. വിശദവിവരങ്ങൾക്കും രജിസ്‌ട്രേഷനും – 0472- 2884466, 9446873596 വെൽഡിങ് കോഴ്സ് – ഓട്ടോമോട്ടീവ് […]