പ്രധാനമന്ത്രി നരേന്ദ്രമോദി 29ന് കേരളത്തില്‍

പ്രധാനമന്ത്രി നരേന്ദ്രമോദി 29ന് കേരളത്തില്‍

J
Janam TVSource Link
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി 29ന് കേരളത്തിലെത്തും. തൃശ്ശൂരിലും പാലക്കാടും പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. തൃശ്ശൂരില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന റോഡ് ഷോയില്‍ പതിനായിരങ്ങള്‍ പങ്കെടുക്കും. അന്നേദിവസം പാലക്കാട് നടക്കുന്ന മഹാറാലിയിലും നരേന്ദ്രമോദി പങ്കെടുക്കും. പാലക്കാട്ടെ തിരഞ്ഞെടുപ്പ് പരിപാടികൾ പൂർത്തിയാക്കിയ ശേഷമായിരിക്കും മോദി തൃശൂരിലേക്ക് എത്തുക. സ്വരാജ് റൗണ്ടിൽ 900 മീറ്റർ സ്ഥലത്തായിരിക്കും റോഡ് ഷോ. പ്രധാനമന്ത്രിയെക്കൂടാതെ ആഭ്യന്തര മന്ത്രി അമിത്ഷാ, അഖിലേന്ത്യാ പ്രസിഡന്റ് നിതിന്‍ നബിന്‍, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, നിര്‍മ്മല സീതാരാമന്‍, എസ്.ജയശങ്കര്‍ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പ്രധാനമന്ത്രി നരേന്ദ്രമോദി 29ന് കേരളത്തില്‍ — Janam TV | Bo… | Boolokam