ചെന്നൈ : പ്രധാനമന്ത്രി മോദി 15 ന് കന്യാകുമാരിയിൽ തെരെഞ്ഞെടുപ്പ് പ്രചാരണത്തിനായി നടത്തും. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ, എൻ ഡി എ യുടെ ഭാഗമായി 27 മണ്ഡലങ്ങളിൽ ബിജെപി മത്സരിക്കുന്നു. കന്യാകുമാരി ജില്ലയിൽ മാത്രം, നാഗർകോവിൽ, വിളവൻകോട്, കുളച്ചൽ, പത്മനാഭപുരം എന്നീ നാല് മണ്ഡലങ്ങളിൽ ബിജെപി മത്സരിക്കുന്നു. നാമനിർദ്ദേശ പത്രിക സമർപ്പിക്കൽ അവസാനിച്ചതോടെ, തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 15 ന് കന്യാകുമാരിയിൽ പ്രചാരണം നടത്തുന്നത് . എഐഎഡിഎംകെ ജനറൽ […]
പ്രധാനമന്ത്രി മോദി 15ന് കന്യാകുമാരിയിൽ പ്രചാരണത്തിന് എത്തും
J
Janam TVSource Link
about 1 month ago