പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ കമൻറ്; കണ്ണൂർ സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു

പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ കമൻറ്; കണ്ണൂർ സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു

കണ്ണൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അധിക്ഷേപ കമന്റിട്ട ആൾക്കെതിരെ പോലീസ് കേസെടുത്തു. ശ്രീകണ്ഠാപുരം കോട്ടൂർ സ്വദേശി രാജനെതിരെയാണ് കേസെടുത്തത്. ബിജെപി ഇരിക്കൂർ മണ്ഡലം അദ്ധ്യക്ഷൻ സഞ്ജു കൃഷ്ണകുമാറിന്റെ പരാതിയിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.  പ്രധാനമന്ത്രിയെ കുറിച്ചുള്ള വാർത്തയുടെ താഴെ രാജ്യദ്രോഹി എന്നാണ് ഇയാൾ കമന്റിട്ടത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ കമൻറ്; കണ്ണൂർ സ്വദേശിക്കെതിര… | Boolokam