ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഓഫീസ് ഉൾപ്പെടെയുള്ള ഭരണനിർവ്വഹണ വിഭാഗങ്ങൾ പ്രവർത്തിക്കുന്ന പുതിയ കെട്ടിട സമുച്ചയമായ ‘സേവാ തീർഥ്’ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. റെയ്‌സിന ഹില്ലിലെ സൗത്ത് ബ്ലോക്കിൽ നിന്ന് സേവ തീർത്ഥിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് മാറും. വിവിധ സ്ഥലങ്ങളിൽ സ്ഥിതി ചെയ്തിരുന്ന കാബിനറ്റ് സെക്രട്ടേറിയറ്റിന്റെയും ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയറ്റിന്റെയും ഓഫീസുകളും പുതിയ സമുച്ചയത്തിന്റെ ഭാഗമാകും. പുതിയ സമുച്ചയത്തിലെ സേവ തീർത്ഥത്തിന്റെ ഫലകം അദ്ദേഹം അനാച്ഛാദനം ചെയ്തു. സമുച്ചയത്തിന്റെ ചുവരിൽ ‘നാഗ്രിക് ദേവോ ഭവ’ (പൗരൻ ദൈവത്തിന് […]
പ്രധാനമന്ത്രിയുടെ ഓഫീസ് ഇനി ‘സേവാ തീർഥ്’; ഉദ്ഘാടനം നിർവഹിച്ച് മോദി
J
Janam TVSource Link
3 months ago