പ്രധാനമന്ത്രിയുടെ ഓഫീസ് നാളെ മുതൽ സേവ തീർത്ഥിൽ പ്രവർത്തനം ആരംഭിക്കും

പ്രധാനമന്ത്രിയുടെ ഓഫീസ് നാളെ മുതൽ സേവ തീർത്ഥിൽ പ്രവർത്തനം ആരംഭിക്കും

ന്യൂഡൽഹി: സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായുള്ള പുതിയ സേവ തീർത്ഥ് കെട്ടിടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസ് നാളെ മുതൽ പ്രവർത്തനം ആരംഭിക്കും. ഉച്ചയ്‌ക്ക് നടക്കുന്ന ചടങ്ങിൽ സേവ തീർത്ഥ്, കർതവ്യ ഭവൻ -1, 2 എന്നിവ പ്രധാനമന്ത്രി  ഔപചാരികമായി ഉദ്ഘാടനം ചെയ്യും. സേവാ തീർത്ഥത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ്, ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയറ്റ്, കാബിനറ്റ് സെക്രട്ടേറിയറ്റ് എന്നിവ ഉൾപ്പെടുന്നു. സ്വാതന്ത്ര്യം നേടിയത് മുതൽ സൗത്ത് ബ്ലോക്കിലാണ് പിഎംഒ പ്രവർത്തിക്കുന്നത്. സൗത്ത് ബ്ലോക്കിലെ ഓഫീസുകൾ മുഴുവൻ മാറ്റി കഴിഞ്ഞാൽ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പ്രധാനമന്ത്രിയുടെ ഓഫീസ് നാളെ മുതൽ സേവ തീർത്ഥിൽ പ്രവർത്തനം ആ… | Boolokam