കോട്ടയം/തിരുവല്ല: എന്‍.ഡി.എയുടെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി ഏപ്രില്‍ 4-ാം തീയതി ചങ്ങനാശ്ശേരിയിലും തിരുവല്ലയിലും എത്തുന്നതിനാല്‍ എം.സി റോഡിലും എ.സി റോഡിലും വിപുലമായ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. അന്നേ ദിവസം ഉച്ചയ്‌ക്ക് 12 മണി മുതല്‍ വൈകിട്ട് 6 മണി വരെ തിരുവല്ല മുതല്‍ ചങ്ങനാശ്ശേരി വരെയാണ് പ്രധാന നിയന്ത്രണങ്ങള്‍. വൈകിട്ട് 3-ന് ചങ്ങനാശ്ശേരി പെരുന്ന എന്‍.എസ്.എസ് ഹിന്ദു കോളേജ് മൈതാനത്താണാണ് അദ്ദേഹം എത്തുന്നത്. തുടര്‍ന്ന് ചങ്ങനാശ്ശേരിയില്‍ നിന്ന് കാര്‍ മാര്‍ഗ്ഗം എം.സി റോഡിലൂടെ തിരുവല്ല നഗരസഭാ […]
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; എം.സി റോഡിലും എ.സി റോഡിലും ഏപ്രില്‍ 4-ന് ഗതാഗത നിയന്ത്രണം
J
Janam TVSource Link
about 1 month ago