പത്തനംതിട്ട: പ്രധാനമന്ത്രിയെ അവഹേളിച്ച സർക്കാർ ഉദ്യോഗത്തിനെതിരെ കേസ്. ചെറുകോൽ കുടുംബരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അൻഷാദ് സലീമിനെതിരെയാണ് കേസ്. ആറന്മുള പോലീസ് ആണ് കേസെടുത്തത്. ബിജെപി നൽകിയ പരാതിയിലാണ് നടപടി. പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തുന്നതിനും പൊതുജനങ്ങൾക്കിടയിൽ ലഹളയുണ്ടാക്കുന്നതിനും ശ്രമിച്ചതും അടക്കുമുള്ള വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. വാട്സ്ആപ്പ് സ്റ്റാറ്റസ് ആയിട്ടാണ് അൻഷാദ് പ്രധാനമന്ത്രിയെ അവഹേളിക്കുന്ന വീഡിയോ പ്രചരിപ്പിച്ചത്. എൻജിഒ യൂണിയൻ റാന്നി ഏരിയ സെക്രട്ടറിയാണ് അൻഷാദ് സലിം
പ്രധാനമന്ത്രിയെ അവഹേളിച്ച സർക്കാർ ഉദ്യോഗസ്ഥനെതിരെ കേസ്; അൻഷാദ് സലീം എൻജിഒ യൂണിയൻ നേതാവ്
J
Janam TVSource Link
about 2 months ago