പ്രധാനമന്ത്രിയെ കാണാൻ ബിജെപി ജനപ്രതിനിധികൾ ഡൽഹിയിലേക്ക്; രാജീവ് ചന്ദ്രശേഖരിന്റെ നേതൃത്വത്തിലുള്ള സംഘം നാളെ  യാത്ര പുറപ്പെടും

പ്രധാനമന്ത്രിയെ കാണാൻ ബിജെപി ജനപ്രതിനിധികൾ ഡൽഹിയിലേക്ക്; രാജീവ് ചന്ദ്രശേഖരിന്റെ നേതൃത്വത്തിലുള്ള സംഘം നാളെ യാത്ര പുറപ്പെടും

തിരുവനന്തപുരം: കേരളത്തിലെ ബിജെപി ജനപ്രതിനിധികൾ ഡൽഹിയിലെത്തി പ്രധാനമന്ത്രിയെ കാണും. തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ബിജെപി ജനപ്രതിനിധികളാവും ഡൽഹിയിലെത്തുക. രാജീവ് ചന്ദ്രശേഖരിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് വിവിധ സ്ഥലങ്ങളിൽ സ്വീകരണം ഉണ്ടാകും. നാളെ രാവിലെ കേരള എക്സ്പ്രസിൽ സംഘം പുറപ്പെടും. ദില്ലി പ്രഭാസ് എന്നാണ് യാത്രക്ക് പേരിട്ടിരിക്കുന്നത്. 150 പേർ അടങ്ങുന്ന ജനപ്രതിനിധികളുടെ സംഘമാണ് യാത്ര പുറപ്പെടുന്നത്. തിരുവനന്തപുരം മേയർ, ഡപ്യൂട്ടി മേയർ, തൃപ്പൂണിത്തറ നഗരസഭ ചെയർമാൻ, പഞ്ചായത്ത് പ്രസിഡന്റുമാർ, വിവിധ തദ്ദേശസ്ഥാപനങ്ങളിലെ പ്രതിപക്ഷ നേതാക്കൾ അടക്കം സംഘത്തിലുണ്ടാകുമെന്ന് മെന്ന് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പ്രധാനമന്ത്രിയെ കാണാൻ ബിജെപി ജനപ്രതിനിധികൾ ഡൽഹിയിലേക്ക്; രാ… | Boolokam