പ്രധാനമന്ത്രിയെ ‘ഭീകരവാദി’ എന്ന് വിളിച്ചു; മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്; 24 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണം

പ്രധാനമന്ത്രിയെ ‘ഭീകരവാദി’ എന്ന് വിളിച്ചു; മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്; 24 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിക്കുന്ന തരത്തില്‍ സംസാരിച്ചുവെന്ന പരാതിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ 24 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു. ചെന്നൈയില്‍ ചൊവ്വാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തിലെ പരാമര്‍ശമാണ് രാഷ്‌ട്രീയ വിവാദത്തിന് തിരികൊളുത്തിയത്. ധനമന്ത്രി നിര്‍മല സീതാരാമന്‍, കിരണ്‍ റിജിജു തുടങ്ങിയ മുതിര്‍ന്ന കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തിലുള്ള ബിജെപി പ്രതിനിധി സംഘം കമ്മീഷനെ നേരില്‍ കണ്ട് ഖാര്‍ഗെയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയെ ഭീകരവാദി എന്ന് വിളിക്കുന്നത് രാജ്യത്തെ ജനവിധിയെയും ജനാധിപത്യത്തെയും അവഹേളിക്കുന്നതിന് തുല്യമാണെന്ന് മന്ത്രി […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പ്രധാനമന്ത്രിയെ ‘ഭീകരവാദി’ എന്ന് വിളിച്ചു; മല്ലികാര്‍ജുന്‍… | Boolokam