പ്രധാനസേവകനെ വരവേൽക്കാനൊരുങ്ങി കൊച്ചി; 10,800 കോടി രൂപയുടെ പദ്ധതികൾ രാഷ്‌ട്രത്തിന് സമർപ്പിക്കും

പ്രധാനസേവകനെ വരവേൽക്കാനൊരുങ്ങി കൊച്ചി; 10,800 കോടി രൂപയുടെ പദ്ധതികൾ രാഷ്‌ട്രത്തിന് സമർപ്പിക്കും

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേൽക്കാൻ  കൊച്ചിയൊരുങ്ങി. രാവിലെ 11-45ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം ഹെലികോപ്റ്റർ മാർഗം ഉച്ചയ്‌ക്ക് 12:15-ന് കൊച്ചി നാവിക ആസ്ഥാനത്ത് എത്തും. അവിടെനിന്ന് റോഡ് മാർഗം മറൈൻ ഡ്രൈവിലേക്ക് തിരിക്കും. ഉച്ചയ്‌ക്ക് 12:30 മുതൽ 1:00 വരെ മറൈൻ ഡ്രൈവിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കും. ഉച്ചയ്‌ക്ക് 1.15ന് കലൂർ അന്താരാഷ്‌ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ വിവിധ കേന്ദ്രസർക്കാർ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. 5500 കോടിയിലധികം രൂപ ചെലവിൽ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (BPCL) […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പ്രധാനസേവകനെ വരവേൽക്കാനൊരുങ്ങി കൊച്ചി; 10,800 കോടി രൂപയുടെ… | Boolokam