തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി. പ്രത്യേക വിമാനത്തിൽ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തിയ അദ്ദേഹം റോഡ് മാർഗം പുത്തിരിക്കണ്ടത്തെ വേദിയിൽ എത്തും. ഗവർണർ രാജേന്ദ്ര ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, ഉൾപ്പെടെയുള്ളവർ വിമാനത്താവളത്തിൽ പ്രധാനമന്ത്രിയെ സ്വീകരിച്ചു. അൽപ്പസമയത്തിന് ശേഷം അദ്ദേഹത്തിൻറ വാഹന വ്യൂഹം പുറപ്പെടും. മോദിയെ കാണാൻ ആയിരങ്ങളാണ് റോഡിനിന് ഇരുവശവും കാത്ത് നിൽക്കുന്നത്. ഫ്ലൈ ഓവർ മുതൽ പുത്തിരിക്കണ്ടം വരെയാണ് റോഡ് ഷോ നിശ്ചയിച്ചിരിക്കുന്നത്.
പ്രധാനസേവകൻ അനന്തപുരിയിൽ; കാവിക്കടലായി തിരുവനന്തപുരം; വരവേൽക്കാൻ പതിനായിരങ്ങൾ
J
Janam TVSource Link
4 months ago