പ്രമുഖ സിപിഎം നേതാവ് വിളിച്ചിരുന്നു; പരാതി പിൻവലിക്കാൻ സമ്മർദ്ദമുണ്ടായി; വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച സംഭവത്തിൽ പാർട്ടി തലത്തിൽ ഒത്തുതീർപ്പിന് ശ്രമം നടന്നതായി അതിജീവിത

പ്രമുഖ സിപിഎം നേതാവ് വിളിച്ചിരുന്നു; പരാതി പിൻവലിക്കാൻ സമ്മർദ്ദമുണ്ടായി; വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച സംഭവത്തിൽ പാർട്ടി തലത്തിൽ ഒത്തുതീർപ്പിന് ശ്രമം നടന്നതായി അതിജീവിത

J
Janam TVSource Link
പത്തനംതിട്ട: റാന്നിയിൽ സിപിഎം നേതാവ് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച സംഭവത്തിൽ പാർട്ടി തലത്തിൽ ഒത്തുതീർപ്പിന് ശ്രമം നടന്നതായി അതിജീവിത. സിപിഎം റാന്നി ഏരിയ കമ്മറ്റി അംഗവും ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റുമായ അലൻ മാത്യുവിനെതിരെയായിരുന്നു യുവതിയുടെ പരാതി നൽകിയത്. റാന്നിയിലെ പ്രമുഖ സിപിഎം നേതാവ് തന്നെ വിളിച്ചിരുന്നു. കല്യാണം നടത്തി തരാമെന്ന് പാർട്ടി ഉറപ്പ് നൽകിയിരുന്നു. റാന്നി ഡിവൈഎസ്പി ഓഫീസിൽ നൽകിയ പരാതി പിൻവലിക്കാൻ പോലീസിന്റെ സമ്മർദവും ഉണ്ടായി. ഫെബ്രുവരിയിലാണ് പരാതി നൽകിയത്. അലന്റെ വീട്ടുകാരുമായി സംസാരിച്ചു […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പ്രമുഖ സിപിഎം നേതാവ് വിളിച്ചിരുന്നു; പരാതി പിൻവലിക്കാൻ സമ്മ… | Boolokam