പ്രയാഗ്‌രാജ്: 2026 ജനുവരി 3 ന് പൗഷ് പൂർണിമയുടെ ശുഭദിനത്തിൽ മാഘമഹാമേളയ്‌ക്ക് ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ തുടക്കമായി . കൊടും തണുപ്പിനെ വകവയ്‌ക്കാതെ ലക്ഷക്കണക്കിനാളുകൾ ആദ്യ ദിനം തന്നെ പുണ്യസ്നാനം നടത്തി. ഇന്ത്യയിലെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ഗംഗ, യമുന, സരസ്വതി എന്നെ പുണ്യ നദികളുടെ സംഗമസ്ഥാനമായ പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തിലാണ് മാഘമേള നടക്കുന്നത്. സാധാരണയായി ജനുവരി-ഫെബ്രുവരി മാസങ്ങളിൽ വരുന്ന മാഘ മാസത്തിലാണ് ഈ തീർത്ഥാടനം നടക്കുക. മേഘമേളയുടെ പ്രധാന സ്നാന ദിവസങ്ങൾ ജനുവരി 15 […]
പ്രയാഗ്‌രാജിൽ മാഘമഹാമേളയ്‌ക്ക് തുടക്കം: കൊടും തണുപ്പിനെ വകവയ്‌ക്കാതെ ലക്ഷക്കണക്കിനാളുകൾ പുണ്യസ്നാനം നടത്തി
J
Janam TVSource Link
4 months ago