പ്രയ്തനവും പ്രാർത്ഥനകളും വിഫലം; നേപ്പാൾ സ്വദേശിനി ദുർഗ കാമിയുടെ സംസ്കാരം കൊച്ചിയിൽ

പ്രയ്തനവും പ്രാർത്ഥനകളും വിഫലം; നേപ്പാൾ സ്വദേശിനി ദുർഗ കാമിയുടെ സംസ്കാരം കൊച്ചിയിൽ

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്‌ക്കൽ ശാസ്ത്രക്രീയയ്‌ക്ക് വിധേയയായ നേപ്പാൾ സ്വദേശിനി  ദുർഗ കാമി (21) അന്തരിച്ചു.  എറണാകുളം ജനറൽ ആശുപത്രിയിൽ ഫിസിയോതെറാപ്പി ചെയ്യുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ഡിസംബർ 22 നായിരുന്നു  ശസ്ത്രക്രീയ നടന്നത്.  വാഹനാപകടത്തിൽ മരിച്ച കൊല്ലം സ്വദേശി ഷിബുവിന്റെ ഹൃദയമായിരുന്നു  ദുർഗയ്‌ക്ക് മാറ്റിവച്ചത് ദുർഗകാമിയുടെ സംസ്കാരം ഇന്ന്  കൊച്ചിയിൽ നടക്കും. ഒൻപതരയോടെ കളമശേരി കമ്മ്യൂണിറ്റി ഹാളിലേക്ക് മൃതദേഹം കൊണ്ടുപോകും. 12 മണിക്ക് കളമശേരി സഭ സെമിത്തേരിയിലാണ് സംസ്കാരം. അപൂർവ്വ ജനിതകരോഗം ബാധിച്ച് ഒരു വർഷമായി […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പ്രയ്തനവും പ്രാർത്ഥനകളും വിഫലം; നേപ്പാൾ സ്വദേശിനി ദുർഗ കാമി… | Boolokam