കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ രാഷ്‌ട്രീയത്തില്‍ ദശാബ്ദങ്ങള്‍ നീണ്ടുനിന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആധിപത്യത്തിന് അന്ത്യം കുറിച്ചുകൊണ്ട് ബിജെപി അധികാരത്തിലേക്ക്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍, മുഖ്യമന്ത്രി മമത ബാനര്‍ജിയെയും തൃണമൂല്‍ ക്യാമ്പിനെയും അമ്പരപ്പിച്ചുകൊണ്ട് ബിജെപി വന്‍ വിജയത്തിലേക്കാണ് കുതിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ സൂചിപ്പിച്ച ‘ഗംഗാ പ്രവാഹം’ പോലെ ബംഗാളില്‍ വികസനത്തിന്റെ കാറ്റ് വീശുന്നു എന്നാണ് പുറത്തുവരുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. ആകെ 293 സീറ്റുകളില്‍ 189-ഓളം ഇടങ്ങളില്‍ ബിജെപി വ്യക്തമായ ലീഡ് നേടി ഭരണം ഉറപ്പിച്ചു. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് […]
പ്രവചനം സത്യമായി; ബംഗാളില്‍ ഗംഗാ പ്രവാഹം പോലെ ബിജെപി തരംഗം, മമതയുടെ സാമ്രാജ്യത്തിന് വിരാമം
J
Janam TVSource Link
about 3 hours ago