കൊല്ലം: പ്രശസ്ത ഓട്ടൻതുള്ളൽ കലാകാരൻ താമരക്കുടി കരുണാകരൻ മാസ്റ്റർ (85) അന്തരിച്ചു. 2016 ലെ കുഞ്ചൻ നമ്പ്യാർ പ്രതിഭ പുരസ്കാരം അടക്കം നൂറിലധികം ബഹുമതികൾ നേടിയിട്ടുണ്ട്. ആകാശവാണിയിലും ദൂരദർശനിലും അടക്കം 5000 ലധികം വേദികളിൽ ഓട്ടൻതുള്ളൽ അവതരിപ്പിച്ചിട്ടുണ്ട്. താമരക്കുടി ശിവവിലാസം വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ റിട്ടയേർഡ് അധ്യാപകനാണ്.
പ്രശസ്ത ഓട്ടൻതുള്ളൽ കലാകാരൻ താമരക്കുടി കരുണാകരൻ മാസ്റ്റർ അന്തരിച്ചു
J
Janam TVSource Link
3 months ago