പ്രശോഭിന്റെ അച്ഛൻ രമേശ്‌ പിഷാരടിയുടെ പ്രചരണത്തിൽ സജീവം; പെൺകുട്ടിയുടെ പരാതിയിൽ വത്സന്റെ പേരും

പ്രശോഭിന്റെ അച്ഛൻ രമേശ്‌ പിഷാരടിയുടെ പ്രചരണത്തിൽ സജീവം; പെൺകുട്ടിയുടെ പരാതിയിൽ വത്സന്റെ പേരും

J
Janam TVSource Link
പാലക്കാട്: പെൺകുട്ടി നൽകിയ പീഡന പരാതിയിൽ പേരുള്ള ആൾ യുഡിഎഫ് സ്ഥാനാർത്ഥിയായ രമേശ്‌ പിഷാരടിയുടെ പ്രചരണത്തിൽ സജീവം. കൗൺസിലർ പ്രശോഭ്. സി. വത്സന്റെ അച്ഛൻ വത്സനാണ് പിഷാരടിയുടെ പ്രചരണത്തിൽ സജീവമായി പങ്കെടുക്കുന്നത്. ആദ്യം വത്സൻ മോശമായി പെരുമാറി എന്നാണ് പെൺകുട്ടിയുടെ പരാതിയിൽ ഉള്ളത്. പെൺകുട്ടി പോലീസിന് മൊഴി നൽകിയതിന് പിന്നാലെ കൗൺസിലർ പ്രശോഭ് ഒളിവിൽ ആണ്. പ്രശോഭിന്റെ പിതാവ് വത്സൻ ആണ് ആദ്യം മോശമായി പെരുമാറിയതെന്നും ഇതുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാൻ എത്തിയപ്പോഴാണ് പ്രശോഭിനെ പരിചയപ്പെട്ടത് എന്നുമാണ് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പ്രശോഭിന്റെ അച്ഛൻ രമേശ്‌ പിഷാരടിയുടെ പ്രചരണത്തിൽ സജീവം; പെൺ… | Boolokam